
ചാത്തന്നൂർ: പോളച്ചിറ അനശ്വരയിൽ ഡി.തുളസീധരൻ (71) നിര്യാതനായി. ഭാര്യ: വി. രജിത (റിട്ട. എച്ച്.എം, മൈലക്കാട് എൽ.പി.എസ്). മക്കൾ: ടി.ആർ. ശ്രീജിത്ത് (മാനേജർ എസ്.ബി.ഐ, തിരുവനന്തപുരം), ടി.ആർ ശ്രീലക്ഷ്മി. മരുമക്കൾ: വി.എസ്. സജന (സോഫ്ട് വെയർ എൻജിനീയർ, തിരുവനന്തപുരം), ടി.എൽ. ഷിബു (സോഫ്ട് വെയർ എൻജിനീയർ, ഇൻഫോപാർക്ക്, കൊച്ചി). സഞ്ചയനം 13ന് രാവിലെ 8ന്.