തേവലക്കര: മൊട്ടയ്ക്കൽ കണിയാൻമാരയ്യത്ത് ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: ബിജു, ബിനു. മരുമകൾ: രമ്യ.