
കുണ്ടറ: ഇടവട്ടം തടത്തിവിള പുത്തൻ വീട്ടിൽ ജെ.റോയിമോൻ (63, റിട്ട. കെൽ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി മാത്യു. മക്കൾ: റോഷൻ റോയ് (യു.കെ), രേഷ്മ റോയ് (യു.കെ). മരുമക്കൾ: ഹരി (എൻജിനീയർ), ബിജി (യു.കെ).