
തൃക്കടവൂർ: കുരീപ്പുഴ കെ.ആർ.എ നഗർ-100 മാരാത്തഴികത്ത് പരേതനായ കാസിം കുഞ്ഞിന്റെ മകൻ കബീർകുട്ടി (72, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സുധീർ, സോഫിയ (അദ്ധ്യാപിക, ഗവ.എൽ.പി സ്കൂൾ, പള്ളിക്കൽ). മരുമക്കൾ: ജാസ്മിൻ, റാഫി എ.റഹിം (സി.ആർ.പി.എഫ്).