താഴത്തുകുളക്കട: ഗോകുലം വീട്ടിൽ സുഗതൻ നായർ (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പ്രിയ സുഗതൻ. മക്കൾ: ഗോകുൽദേവ്, കൃഷ്ണപ്രിയ.