
പരവൂർ: കൂനയിൽ വെട്ടുതോട്ടിൽ പുത്തൻ വീട്ടിൽ തങ്കപ്പൻ ആചാരി (91) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അരവിന്ദാക്ഷൻ, മോഹനൻ, ഉഷ, ലീല, സുജാത. മരുമക്കൾ: രമാഭായി, ശാന്ത, മണിക്കുട്ടൻ, മധുസൂദനൻ, രാമകൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8ന്.