rajappanachari-76

ച​വ​റ: സ​രി​ത ഭ​വ​ന​ത്തിൽ രാ​ജ​പ്പ​ൻ ആ​ചാ​രി (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്കൾ: സി​ന്ധു, ര​ജ​നി. മ​രു​മ​ക്കൾ: അ​നിൽ​കു​മാർ, വി​നോ​ദ്.