പരവൂർ: പൂതക്കുളം പാർവ്വതി മന്ദിരത്തിൽ (പേയ്ക്കാട്ടിൽ) സുരേഷ്കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്. ഭാര്യ: സേതുലക്ഷ്മി. മക്കൾ: സുമേഷ്കുമാർ, ഉമാദേവി. മരുമകൻ: ശ്യാംചന്ദ്രൻ.