
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ലക്ഷ്മി വിലാസത്തിൽ പരേതനായ ആർ.തുളസീധരൻപിള്ളയുടെ ഭാര്യ കെ. ജാനകി (83) നിര്യാതയായി. സംസ്കാരം 13ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ടി.ജെ. ജലജ (അദ്ധ്യാപിക, മഠത്തിൽ ബി.ജെ.എസ്.എം എച്ച്.എസ്.എസ്), ടി.ജെ. ജയകുമാർ (എക്സൈസ് പ്രിവന്റീവ് ഓഫീസർ, കരുനാഗപ്പള്ളി), ഡോ. ടി.ജെ. ജഗത്കുമാർ (സർജൻ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി).