
പരവൂർ: പൂതക്കുളം വിനോദ് ഭവനിൽ നാരായണപിള്ള (97) നിര്യാതനായി. ഭാര്യ: രത്നമ്മ അമ്മ. മക്കൾ: വിനോദ്, കലാരംഗം ബിജുലാൽ, വിജി, ബിനു (സെക്ഷൻ ഫോറസ്റ്റ് ഓഫിീസർ). മരുമക്കൾ: ബിന്ദു, അനിൽകുമാർ, ശാലിനി. സഞ്ചയനം 14ന് രാവിലെ 8.30ന്.