baburajan

ഓടനാവട്ടം: വെളിയം തങ്കം നിവാസിൽ ഡി.ബാബുരാജൻ (75, വൃന്ദാവനം, ജലാഹള്ളി, ബംഗളൂരു) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മകൾ: അംബിക. മരുമകൻ: അഖിൽ. മരണാനന്തര ചടങ്ങ് 25ന് ബംഗളൂരുവിലെ വസതിയിൽ.