
പത്തനാപുരം: നടുക്കുന്ന് ചെമ്മാൻപാലം പരിമണം വീട്ടിൽ പരേതനായ മർഹും മീരാസാഹിബ് റാവുത്തറുടെ മകൻ നാഗൂർഖനി (86, റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: നബീസ ബീവി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: പി.എൻ.മുജീബ്, പരേതയായ പി.എൻ.മഞ്ജു. മരുമകൾ: ജഹന്ന മുജീബ്.