മതിലിൽ: കൃപാലയത്തിൽ ഡിക്സൺ മാത്ത്യൂസ് (54, രാജൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കടവൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ധു. മക്കൾ: ഐസക് ഡിക്സൺ, ഗോഡ്വിൻ ഡിക്സൺ.