തൊടിയൂർ: വേങ്ങറ മാലുമേൽ കൊച്ചുവീട്ടിവിളയിൽ രാജൻപിള്ള (68) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സതി ആർ.വി.പിള്ള. സഹോദരൻ: വിജയൻപിള്ള.