devaki

കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് മണ്ണാന്റെ കുന്നിൽ പുത്തൻവീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ദേവകി (92) നിര്യാതയായി. മക്കൾ: മോഹനൻ, പരേതനായ പ്രകാശ്, രേണുക, ആനന്ദൻ, അംബിക, ഗിരിജ. മരുമക്കൾ: സുന്ദരേശൻ, പ്രസാദ്, പ്രകാശ്, രോഹിണി, ലൈല, അമ്പിളി. സഞ്ചയനം 16ന് രാവിലെ 7ന്.