
കൊല്ലം: ശക്തികുളങ്ങര കുന്നേൽവീട്ടിൽ (കളഭം) ജി.ഭരതൻ (99) നിര്യാതനായി. ഭാര്യ: ഡി.വിലാസിനി. മക്കൾ: ഗീതാദേവി, രമാദേവി, ശിവപ്രസാദ്. മരുമക്കൾ: എം.പ്രസന്നകുമാർ, കെ.രാജേന്ദ്രപ്രസാദ് (ഗരുഡ സാനിട്ടറി, ശക്തികുളങ്ങര), ഉഷ പ്രസാദ് (സർവേ വകുപ്പ്). മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.