
ചവറ: നീണ്ടകര മണപ്പുറത്ത് വീട്ടിൽ ജോയി ആന്റണി (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഹെലൻ ജോയി. മക്കൾ: ത്രേസ്യ സെബാസ്റ്റ്യൻ, ജാക്സൻ ജോയി, ജീന സാം. മരുമക്കൾ: സെബാസ്റ്റ്യൻ ജോർജ്, കൃപ ജാക്സൻ, സാം സെബാസ്റ്റ്യൻ.