നെടിയവിള: മാണിക്യ മംഗലം ഗീതഭവനിൽ പരേതനായ മോഹനന്റെ ഭാര്യ റോസമ്മ (61) നിര്യാതയായി. മക്കൾ: ഗീത, ഗിരീഷ്, ഗിരി, ഗിരിജ. സഞ്ചയനം 15ന് രാവിലെ 8ന്.