ഇടമൺ: കമ്പനിക്കട പുന്നരെത്ത് വീട്ടിൽ പ്രദീപ്കുമാർ (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: വിനു പണിക്കർ, ദീപ പണിക്കർ. മരുമക്കൾ: അതുല്യ, വെയ്ഡ്.