
കൊല്ലം: പെരുമ്പുഴ ഡ്രീം നെസ്റ്റിൽ സക്കറിയ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പുഴ സെന്റ് മാർട്ടിൻ മലങ്കര കാത്തലിക് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ സക്കറിയ. മക്കൾ: പരേതനായ ജോൺ സക്കറിയ, ബോബി സക്കറിയ, സാജൻ സക്കറിയ. മരുമക്കൾ: കിൻമ, മേരി, നീതു.