
കലയ്ക്കോട്: മാണിക്യത്തിൽ (പണയിൽ വീട്) ശ്രീധരന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ ശീതള (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: സുരേഷ്, സുഭാഷ്, സുമേഷ്, സുജിത. മരുമക്കൾ: ഷീജ ശിവൻ, സൂര്യ, സൈബി, സുനിൽ.