ശൂരനാട്: ബസലേൽ കോൺവെന്റ് അംഗം സിസ്റ്റർ മറിയം (89, ദൈവുള്ളതിൽ, പറങ്കിമാംവിള തെക്കതിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കോൺവെന്റ് സെമിത്തേരിയിൽ.