ഓയൂർ: ലായത്ത് പറമ്പിൽ വീട്ടിൽ വിശ്വനാഥൻ ആചാരി (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: നടേശൻ, രാധാകൃഷ്ണൻ, അംബികാമ്മാൾ, അനന്തകൃഷ്ണൻ. മരുമക്കൾ: സനിത, ഗീത, രങ്കൻ, രാജലക്ഷ്മി.