ചവറ: മാലിഭാഗം കിഴക്കേക്കര 1528 ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ ചട്ടമ്പി സ്വാമിയുടെ 172-ാം ജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് കെ. പ്രഭാകരൻ പിള്ള,കരയോഗം സെക്രട്ടറി എസ്.ബി.ശിവപ്രസാദൻ പിള്ള, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.