
കൊല്ലം: ഓലയിൽ ജയൻ നഗർ 39ൽ പരേതനായ എസ്.കൃഷ്ണസ്വാമി റെഡ്ഡ്യാരുടെ ഭാര്യ ചിന്നമ്മാൾ (96) നിര്യാതയായി. മക്കൾ: പരേതനായ കെ.നാഗരാജൻ റെഡ്ഡ്യാർ, പരേതയായ കെ.കൃഷ്ണകുമാരി, കെ.മുരുകൻ റെഡ്ഡ്യാർ, കെ.രാജശേഖർ റെഡ്ഡ്യാർ. മരുമക്കൾ: പരേതനായ കെ.നാരായണ സ്വാമി റെഡ്ഡ്യാർ, എൻ.രാജേശ്വരി, എം.കലാമണി, ആർ.ഹേമലത.