പന്മന: കളരി വിമലാഭവനത്തിൽ (പൊക്കണ്ണേഴത്ത്) എസ്.ദയാനന്ദൻ (65) നിര്യാതനായി. ഭാര്യ: ബി.വിമല. മകൾ: വി.ദിവ്യ (കുക്കു). മരുമകൻ: ജി.കിഷോർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.