കൊല്ലം: ഡിമോസ് ഫർണിച്ചറിന്റെ എല്ലാ ഷോറൂമുകളിലും ഓണം കഴിഞ്ഞിട്ടും ഓഫറുകൾ തുടരുന്നു. സോഫകൾ, ഡൈനിംഗ് ടേബിളുകൾ, ബെഡ്‌റൂം സെറ്റുകൾ തുടങ്ങിയവയ്‌ക്കെല്ലാം 65 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്.
ബൈ വൺ ഗെറ്റ് വൺ ഓഫറിൽ തേക്കിന്റെ കട്ടിൽ വാങ്ങുമ്പോൾ ഒരു മാട്രസ് സൗജന്യം, പ്രീമിയം ബെഡ്‌റൂം സെറ്റ് വാങ്ങിയാൽ ദിവാൻ കോട്ട് സൗജന്യം. 29,900 രൂപയുടെ ബെഡ്‌റൂം സെറ്റ് വാങ്ങിയാൽ 3 സീറ്റർ ബെഞ്ച് സൗജന്യം. 3 ഡോർ അലമാര വാങ്ങുമ്പോൾ 2 ഡോർ അലമാര സൗജന്യം. ഒരു മാട്രസിന് മറ്റൊന്ന് സൗജന്യം. കൂടാതെ പെപ്‌സ്, സെഞ്ച്വറി മാട്രസുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട്. 2 ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഗോൾഡ് കോയിൻ സമ്മാനം. 1.5 ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 17,900 രൂപ വരുന്ന ഒരു റിക്ലയിനർ സോഫ 6500 രൂപയ്ക്ക് ലഭിക്കും.
ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 5000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. എല്ലാത്തരം ഫർണിച്ചറുകളും 20 വർഷം വാറണ്ടിയോടെ ബജാജ് ഫിനാൻസിന്റെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. ഈ ഓഫറുകൾ ഡിമോസിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കരുനാഗപ്പള്ളി, ചന്ദനത്തോപ്പ്, കല്ലമ്പലം, പഴയാറ്റിൻകുഴി, കൊട്ടാരക്കര, ഭരണിക്കാവ് ഷോറൂമുകൾ സന്ദർശിക്കുക. ഫോൺ: 9288098981. ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കും.
തേക്ക് ദിവാൻ കോട്ട് 7900 രൂപ മുതൽ
ബെഡ്‌റൂം സെറ്റുകൾ 19,900 രൂപ മുതൽ
പ്രീമിയം ബെഡ്‌റൂം സെറ്റുകൾ (ബോർഡിക്) 48,900 രൂപ മുതൽ
കോർണർ സോഫകൾ 9,900 രൂപ മുതൽ
റിക്ലയിനർ സോഫകൾ 17,900 രൂപ മുതൽ
ഡൈനിംഗ് ടേബിൾ മാർബിൾ ടോപ്പ് 32,900 രൂപ മുതൽ
തേക്ക് ഡൈനിംഗ് ടേബിൾ മാർബിൾ ടോപ്പ് 49,900 രൂപ മുതൽ
കോംബോ ഓഫറുകളും ലഭ്യമാണ്.