chatambi-
ചട്ടമ്പി സ്വാമി ജയന്തി ആഘോഷത്തോടനുബന്ധിച്ച് കിഴക്കേഭാഗം ആനന്ദ വിലാസം എൻ. എസ് .എസ് കരയോഗത്തിൽ നടന്ന പുഷ്പാർച്ചന

പിറവന്തൂർ : കിഴക്കേ ഭാഗം 961 ാം നമ്പർ ആനന്ദവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ

172-ാം ചട്ടമ്പി സ്വാമി ജയന്തി ആഘോഷം നടന്നു. പുപ്പാർച്ചനക്ക് ശേഷം

കരയോഗം പ്രസിഡന്റ് ജി. സോമരാജൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.എം. മോഹനൻ പിള്ള, കെ.ശ്രീകുമാർ, പി.കെ.കൃഷ്ണകുമാരി, എം.വിനയകുമാർ,ശിവശങ്കരൻ നായർ, ജി.മോഹൻകുമാർ, ശിവകുമാർ , എന്നിവർ സംസാരിച്ചു.