കൊല്ലം: ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 മുതൽ കൊല്ലം തേവള്ളിയിലെ കെ.പി.എസ്.ടി.എ ഭവനിൽ വച്ച് യു.പി വിഭാഗം കുട്ടികൾക്കായി ഹിന്ദി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 7012396537 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.