കരിങ്ങന്നൂർ: പുതുശേരി വാഴവിള ശ്രീരാഗത്തിൽ സുരേഷിന്റെയും സന്ധ്യയുടെയും മകൾ ശ്രീലക്ഷ്മി (24) നിര്യാതയായി. ഭർത്താവ്: അനസ്. മകൻ: ആദം.