കൊല്ലം: മുണ്ടയ്ക്കൽ കുന്നുംപുറത്ത് വീട്ടിൽ വി.മുരളീധരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രേഷ്മ (ക്വയിലോൺ ഓർത്തോ ക്ലിനിക്ക്), ഋഷി (കിംസ് ഹോസ്പിറ്റൽ, കൊട്ടിയം). സഞ്ചയനം 16ന് രാവിലെ 8ന്.