കരിങ്ങന്നൂർ: താന്നിമൂട് ആറയിൽ വീട്ടിൽ പുരുഷോത്തമൻ പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിഅമ്മ. മക്കൾ: സിജു, ജിൻസി, വിഷ്ണു. മരുമക്കൾ: മായ കൃഷ്ണൻ, രാജീവ്, വിജയലക്ഷ്മി. സഞ്ചയനം 18ന് രാവിലെ 8ന്.