
ഓച്ചിറ: മഠത്തിൽക്കാരാഴ്മ മുക്കിത്തറയിൽ പരേതനായ കുന്നി ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഷെരീഫാ ബീവി (92) നിര്യാതയായി. മക്കൾ: ഇസ്മായിൽകുഞ്ഞ്, ഇസ്ഹാക്ക്, റുക്കിയ, താഹ, താഹിറ, സീനത്ത്, സലിം, സലീന, മനാഫ്. മരുമക്കൾ: മറിയം ബീവി, റാജിലത്ത്, അഷറഫ്, ഷീജ, സുലൈമാൻ, ബഷീർ, ഷംല, താജുദീൻ, സാജിത.