കൊല്ലം: മുള്ളുവിള ചുരാങ്ങിൽ വയലിൽ വീട്ടിൽ പുഷ്കരന്റെ ഭാര്യ രമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ഷൈലജ, സജീവ്, രാജീവ്. മരുമക്കൾ: സതീശൻ, മോളി, നീതു.