
തൃക്കരുവ: പ്രാക്കുളം പണവരമ്പേൽ വീട്ടിൽ വി.ഗോപാലപിള്ള (93, റിട്ട. കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.സുമതിക്കുട്ടി അമ്മ. മക്കൾ: എസ്.പ്രസന്നകുമാരി, എസ്.വസന്തകുമാരി, എസ്.ഗിരിജഭായി (റിട്ട. എച്ച്.എം, എസ്.കെ.വി യു.പി.എസ്, ചെമ്മക്കാട്), ജി.രാധാകൃഷ്ണൻ (ദേവി മെഡിക്കൽസ്, അഞ്ചാലുംമൂട്). മരുമക്കൾ: ആർ.രാജഗോപാലപിള്ള (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ചന്ദ്രശേഖരൻ നായർ (റിട്ട. എക്സൈസ് ഓഫീസർ), എം.കെ.ശിവശങ്കരപിള്ള (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), വി.കെ.ശ്രീജ. സഞ്ചയനം 18ന് രാവിലെ 7ന്.