
ഇരവിപുരം: തുണ്ടഴികത്ത് പവിത്രയിൽ പരേതനായ പൻഗ്രേഷ്യസിന്റെ (എൽ.ഐ.സി ജീവനക്കാരൻ) ഭാര്യ വിക്ടോറിയ (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തങ്കശേരി ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: തെരേസ (റിട്ട. അദ്ധ്യാപിക), റെജിന (അദ്ധ്യാപിക, നേമം ഗവ. യു.പി.എസ്), അനിത (അസോ. പ്രൊഫസർ, മാത്ത്മാറ്റിക്സ് കോളേജ്, വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: എസ്.വർഗീസ് (റിട്ട. അഡിഷണൽ സെക്രട്ടറി), എ.ആൻസെലം (ബിസിനസ്), ഡബ്ല്യു.ബെൻസൺ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി).