
ചവറ: ഭരണിക്കാവ് തെക്കുംഭാഗത്ത് കിഴക്കതിൽ ഫസലുദ്ദീന്റെ (റിട്ട. ഐ.ആർ.ഇ.എൽ, ചവറ) ഭാര്യ ലൈലാ ബീവി (61) നിര്യാതയായി. മക്കൾ: ഫസീല (കേരള ആരോഗ്യ സർവകലാശാല, തൃശൂർ), ഫാസിൽ (കെ.എം.എം.എൽ, ചവറ). മരുമക്കൾ: അനസ് (എൻവസ്റ്റ് നെറ്റ്, ടെക്നോപാർക്ക്, തിരുവനന്തപുരം), അർഷിന.