rathnamma

ശൂരനാട്: ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് മുറിയിൽ തടത്തിൽ തെക്കതിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രത്നമ്മ (77) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലേഖ, രമ, സന്തോഷ് (കെ.എസ്.ആർ.ടി.സി).

മരുമക്കൾ: ശശിധരൻ, പരേതനായ മുരളീധരൻ, അനുപമ. സഞ്ചയനം 17ന് രാവിലെ 8ന്.