
തേവലക്കര: മുള്ളിക്കാല പൊയ്കയിൽ ഹൗസിൽ പരേതനായ അബ്ദുൽ ലത്തീഫിന്റെ ഭാര്യ സാറാ ഉമ്മ കുഞ്ഞ് (70) നിര്യാതയായി. മക്കൾ: സജിത, സജീവ്, സറീന. മരുമക്കൾ: അബ്ദുൽ മജീദ്, ഷഹിന, യൂസഫ് കുഞ്ഞ്. കബറടക്കം ഇന്ന് രാവിലെ 9ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് കബർ സ്ഥാനിൽ.