
കോട്ടാത്തല: കല്ലുകീറഴികത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ തങ്കമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലളിത, രാമയ്യൻ, വത്സല, മോഹനൻ, ശോഭ, സത്യപാലൻ, സുരേഷ്. മരുമക്കൾ: ലക്ഷ്മണൻ, ഷീല, ഭദ്രൻ ആചാരി, പുഷ്പ, ശശി, രജി, ശ്രീജ. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 8ന്.