
കൊല്ലം: മുണ്ടയ്ക്കൽ പടിഞ്ഞാറേ വാർഡിൽ (എച്ച്.എസ്.സിക്ക് സമീപം) ലക്ഷ്മി വിലാസത്ത് വീട്ടിൽ പരേതനായ വിവേകാനന്ദന്റെ ഭാര്യ ബി.ആനന്ദഭായി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളത്തോട് വിശ്രാന്തിയിൽ. മക്കൾ: വി.സുനിൽ, സുബി ദീപക്. മരുമക്കൾ: ദീപ സുനിൽ, ദീപക് ഗോപി.