
കൊല്ലം: പട്ടത്താനം നഗർ-168 സുദർശനത്തിൽ ജഗദീഷ് കുമാർ (56, മണിക്കുട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സിന്ധു. മക്കൾ: ലക്ഷ്മി, അഖിലേഷ്.. മരുമകൻ: ഗോപീഷ്. സഞ്ചയനം 17ന് രാവിലെ 8ന്.