കൊല്ലം: കേരളകൗമുദിയുടെയും കൊല്ലം ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിജയദശമി ദിനമായ ഒക്ടോബർ 2ന് കൊല്ലം ശാരദാമഠത്തിൽ വിദ്യാരംഭം നടത്തും. പ്രമുഖർ കുരുന്നുകൾക്ക് ആദ്യക്ഷരം പകരും. വിദ്യാരംഭത്തിന്റെ ഫോട്ടോ കേരളകൗമുദി തത്സമയം വിതരണം ചെയ്യും. ശാരദാ മഠത്തിലും (ഫോൺ: 9349716433) കേരളകൗമുദി ഓഫീസിലും (ഫോൺ: 9946105555) പേര് രജിസ്റ്റർ ചെയ്യാം.