a

ഓയൂർ: കൊല്ലം മങ്ങാട് ചെറുകാട്ട് പരേതരായ സിജി സുകുമാരന്റെയും ആർ.രാജമ്മയുടെയും മകൻ സി.എസ്.കുമാരപ്രസാദ് (76) നിര്യാതനായി. കൊല്ലം ഇൻസ്റ്റ്യൂട്ട് ഒഫ് ഹിന്ദി ഡയറക്ടറായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൃപ്പൂണിത്തുറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. തിരുവാങ്കുളം കെ.ആർ.ബാലചന്ദ്രൻ റോഡിൽ ഹൃദയത്തിൽ (ഹൗസ് നമ്പർ 67-എ) തുളസി പ്രസാദാണ് ഭാര്യ.

മക്കൾ: വിഷ്ണു.കെ.പ്രസാദ്, ഹരി.കെ.പ്രസാദ്. മരുമക്കൾ: ലയാദേവി, ധന്യ ഗോപിനാഥ്.