ചവറ: വിവിധ രോഗങ്ങളാൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ക്യാൻസർ, സ്ട്രോക്ക് എന്നീ രോഗങ്ങൾക്ക് ഫിസിയോതെറാപ്പി സേവനങ്ങൾ വേണ്ടിവരുന്ന രോഗികൾക്കുമായി വിദഗ്ദ്ധ ഡോക്ടർമാരുടെയും സീനിയർ ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിന് കിഴക്കുള്ള ഹരിത ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റിേഷൻ സെെന്ററിൽ വച്ച് 16ന് രാവിലെ 8ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർ 9309542331, 8089091011 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.