
ചാത്തിനാംകുളം: വിളവീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ജാനമ്മഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വൽസല, വസന്തകുമാരി, വിജയകുമാർ (പ്രസിഡന്റ്, 900-ാം നമ്പർ എൻ.എസ്.എസ് കരയോഗം, ചാത്തിനാംകുളം), വിനിൽകുമാർ (ആഫ്രിക്ക). മരുമക്കൾ: ചന്ദ്രൻ പിള്ള, രാധാകൃഷ്ണപിള്ള, സന്ധ്യ (മങ്ങാട് സർവീസ് സഹകരണ ബാങ്ക്), രമ്യ.