
വാളകം: മലമേൽ മഹേശ്വരി മന്ദിരത്തിൽ ആർ.ദാമോദരൻപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, ജയശ്രീ, സുജാത, ഓംപ്രകാശ്. മരുമക്കൾ: പരേതനായ സുരേഷ് കുമാർ, എം.എസ്.ബാബു, ബിന്ദുരാജ്, സീമ.