ആദിച്ചനല്ലൂർ: വെളിച്ചിക്കാല പുളിമൂട്ടിൽ ഹൗസിൽ പരേതനായ ജി.ചാക്കോയുടെ മകൻ ബെന്നി ചാക്കോ (44) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.