വാളത്തുംഗൽ: പത്മവിലാസത്തിൽ ടി.വിശ്വനാഥകുറുപ്പിന്റെ ഭാര്യ ജി.ചന്ദ്രവല്ലിഅമ്മ (70) നിര്യാതയായി. മകൻ: വി.സി.ശരത്ചന്ദ്രൻ (ടെക്നോപാർക്ക്). സഞ്ചയനം 16ന് രാവിലെ 7.30ന്.