കൊല്ലം: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 28ന് സ്കോറർ ക്ലിനിക് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി എച്ച്.എസ്.എസിൽ വച്ച് നടത്തും. പങ്കെടുക്കുന്നവർ 26ന് വൈകിട്ട് 4ന് മുമ്പ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8943785020, 9947391291.